Surprise Me!

WTC Final: Virat Kohli Suffers 3rd Loss As India Captain In ICC Tournament Knockout Matches

2021-06-24 192 Dailymotion

WTC Final: Virat Kohli Suffers 3rd Loss As India Captain In ICC Tournament Knockout Matches<br />ICC ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ ടീം ഇന്ത്യക്കു വീണ്ടുമൊരിക്കല്‍ക്കൂടി മോഹഭംഗം. 2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ചാംപ്യന്‍സ് ട്രോഫിയേറ്റു വാങ്ങിയ ശേഷം ഇന്ത്യയെ നോക്കൗട്ട് ശാപം വിടാതെ പിന്തുടരുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇതില്‍ മാറ്റമുണ്ടായില്ല.<br /><br />

Buy Now on CodeCanyon