Bihar nurse jabs man with empty syringe during busy vaccine drive<br />ബിഹാറില്‍ കാലിയായ സിറിഞ്ചുപയോഗിച്ച് വാക്‌സിനേഷന്‍ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ ചപ്രയിലാണ് സംഭവം.വാക്‌സിന്‍ സ്വീകരിക്കാനെത്തിയ വ്യക്തിക്ക് ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുകയാണ് നഴ്‌സ്. ജൂണ്‍ 21നാണ് സംഭവം. നഴ്‌സിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി<br /><br /><br />