Cheteshwar Pujara Under Fire? Virat Kohli Hints At Changes After WTC Final Loss <br />ICCയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അവസാനിക്കുമ്പോള്‍ ചേതേശ്വര്‍ പുജാരയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കായി ടെസ്റ്റ് മാത്രം കളിക്കുന്ന പുജാരക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടെങ്കിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അദ്ദേഹത്തിന്റെ പ്രകടനവും ബാറ്റിങ് ശൈലിയും വലിയ വിമര്‍ശനത്തിന് കാരണമാവുന്നുണ്ട്.<br /><br />