Vijay beats Rajinikanth as highest paid Tamil actor with Rs 100 crore paycheck for Thalapathy 65?

പ്രതിഫലത്തിന്‌റെ കാര്യത്തില്‍ രജനീകാന്താണ് മുന്‍പ് വിജയ്ക്ക മുന്നില്‍ ഉണ്ടായിരുന്നത്. ദര്‍ബാര്‍ എന്ന ചിത്രത്തിനായി 90 കോടി രൂപയാണ് രജനീകാന്ത് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളില്‍ രജനിയെ മറകടന്ന് മുന്നില്‍ എത്തിയിരിക്കുകയാണ് വിജയ്.