tmc mp mimi chakraborty falls sick days after taking fake vaccine shot at kolkata camp <br />വ്യാജ വാക്സിന്‍ ഷോട്ട് സ്വീകരിച്ച തൃണമൂല്‍ എംപിയും ബംഗാള്‍ നടിയുമായ മിമി ചക്രബര്‍ത്തിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയോടെ മിമിയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥയിലായെന്നും കഠിനമായ നിര്‍ജലീകരണവും അനുഭവപ്പെട്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.