Surprise Me!

Terrori$t$ choose Kerala as their recruitment base: Outgoing DGP Loknath Behera

2021-06-29 1 Dailymotion

രണ്ട് ഘട്ടങ്ങളില്‍ അഞ്ച് വര്‍ഷത്തോളം കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. കേരളം ഐസിസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന് വെളിപ്പെടുത്തല്‍ നടത്തിയാണ് ബെഹ്റ കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നത്

Buy Now on CodeCanyon