CM Pinarayi Vijayan's letter to PM Modi requesting to waive off tax on spinal muscular atrophy medicine <br />സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്ക് മരുന്ന് എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.
