Mammootty's Fitness Trainer Vibin Xavier Opens Up About Mammootty's gift<br />ഒരിക്കല്‍ മമ്മൂട്ടി നല്‍കിയ വിലകൂടിയ സമ്മാനത്തെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹത്തിന്റെ ട്രെയിനറായ വിബിന്‍ സേവ്യര്‍. വിദേശരാജ്യങ്ങളില്‍ പോവുമ്പോള്‍ അവിടെ വര്‍ക്കൗട്ട് ചെയ്യാന്‍ ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നയാളാണ് മമ്മൂട്ടിയെന്ന് വിബിന്‍ സേവ്യര്‍ പറയുന്നു<br /><br /><br />