What is Ambergris and why is this ‘whale vomit’ so valuable?<br />തൃശ്ശൂര്‍ ചേറ്റുവയില്‍ 30 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി (ആംബര്‍ ഗ്രീസ്) ഇന്നലെ മൂന്ന് പേര്‍ പിടിയിലായിരുന്നു. എറണാകുളം സ്വദേശി ഹംസ, വാടാനപ്പള്ളി സ്വദേശി റഫീക്ക്, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് വനം വിജിലന്‍സിന്റെ പിടിയിലായത്.എന്താണ് ആംബര്‍ഗ്രിസ്?ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത് എന്തിന്?...