Actress Ananya Soni requests help for treatment
2021-07-12 1,205 Dailymotion
ചികിത്സിക്കാന്‍ പണമില്ലാതെ സഹായമഭ്യര്‍ത്ഥിച്ച് നടി <br /><br />2015 ല്‍ ഇരുവൃക്കകളും തകരാറിലായതോടെ അനായയ്ക്ക് പിതാവ് വൃക്ക ദാനം ചെയ്തിരുന്നു. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ദാനം ലഭിച്ച ഏക വൃക്കയും തകരാറിലായി.