Three Black Soccer Players Are Facing Racist Abuse After England's Euro 2020 Defeat<br />യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ തരത്തില്‍ വംശീയാധിക്ഷേപം. കോച്ച് സൗത്ത്‌ഗേറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.<br /><br />
