Actor Vijay imposed one lakh cost for challenging the entry tax imposed to register his Rolls Royce <br />നടന്‍ വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി.ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലാണ് പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.ഒരു ലക്ഷം രൂപയാണ് പിഴ. <br />