Chris Gayle Reaches 14000 Runs In T20 Cricket; Becomes The First Batsman To Do So<br />ടി20 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി വിൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ൽ. യൂണിവേഴ്സൽ ബോസെന്ന് സ്വയം വിശേഷിപ്പിക്കുന്ന താരം ക്രിക്കറ്റിലെ ചെറിയ ഫോർമാറ്റിൽ 14,000 റൺസ് തികക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് തന്റെ പേരിലേക്ക് എഴുതി ചേർത്തിരിക്കുന്നത്.<br /><br /><br />