Surprise Me!

Babar Azam becomes quickest to 14 ODI centuries surpassing Hashim Amla

2021-07-14 7,532 Dailymotion

Babar Azam becomes quickest to 14 ODI centuries surpassing Hashim Amla<br />അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 14 ഏകദിന സെഞ്ചുറികള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. 81 ഇന്നിങ്സുകളില്‍ നിന്നാണ് താരം 14 സെഞ്ചുറികള്‍ നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത് <br /><br /><br />

Buy Now on CodeCanyon