CM Pinarayi Vijayan has the right to wear the ponnada to me says PM Modi<br />പിണറായി വിജയന് തന്നെ പൊന്നാടയണിയിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.താങ്കൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പൊന്നാട നൽകാൻ എല്ലാ അവകാശവുമുണ്ട്” എന്ന് പ്രധാനമന്ത്രി പറഞ്ഞു