Viral Video: Chimpanzee hugs primatologist Jane Goodall after being rescued<br />ചില മൃഗങ്ങള്‍ മനുഷ്യരോട് പ്രകടിപ്പിക്കുന്ന നന്ദിയും സ്‌നേഹവും കാണുമ്പോള്‍ അറിയാതെ കണ്ണ് നനഞ്ഞുപോകും. ഇത് അങ്ങനെ ഒരു വീഡിയോ ആണ്. വീഡിയോയില്‍ കാണുന്നത് പ്രൈമറ്റോളജിസ്റ്റായ ജാനേ ഗൂഡലിനെയാണ്. അവളുടെ സംഘം ഒരു ചിമ്പാന്‍സിയെ രക്ഷിച്ചശേഷം കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സന്ദര്‍ഭം<br /><br /><br />