Viral Video: Grandma attending online class<br />തുടര്‍ച്ചയായി ഇത് രണ്ടാമത്തെ അധ്യയന വര്‍ഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മനോഹര നിമിഷങ്ങളുടെ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഹൃദ്യമായ ഒരു വിഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും<br /><br /><br />