Surprise Me!

Elephant guides blind tusker towards food in viral video

2021-07-17 521 Dailymotion

Elephant guides blind tusker towards food in viral video<br />എലിഫന്റ് നാച്ചുറല്‍ പാര്‍ക്ക്, സേവ് എലിഫന്റ് ഫൗണ്ടേഷഷന്‍ എന്നിവയുടെ സ്ഥാപകനായ ലെക്ക് ചാലിയേര്‍ട്ട് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മനോഹരമായ വീഡിയോ പങ്കുവച്ചു. രണ്ട് കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത ഒരാനയെ മറ്റൊരാന ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്<br /><br /><br />

Buy Now on CodeCanyon