Surprise Me!

കണ്ണിൽ കണ്ടതെല്ലാം സാനിറ്റൈസർ.. ചിരി വീഡിയോ

2021-07-18 186 Dailymotion

how Covid times affected children.Viral video കൊവിഡ് മഹാമാരിയുടെ വരവോടെ ആളുകൾക്ക് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി സാനിറ്റെസർ മാറി.. ഇന്ന്, മാളുകള്‍ മുതല്‍ റെസ്റ്റോറന്റുകള്‍ വരെ ആദ്യം ആളുകള്‍ക്ക് നല്‍കുന്നത് സാനിറ്റൈസറാണ്‌. ആളുകളുടെ വീടുകള്‍ മുതല്‍ ഓഫീസുകള്‍ വരെ സാനിറ്റൈസര്‍ ലഭ്യമാണ്. കൊവിഡിന്റെ വരവ് കൊണ്ട് മാത്രം സാനിറ്റെസർ ഉപയോ ഗിച്ച് തുടങ്ങിയവരും നിരവധിയാണ്.സാനിറ്റൈസർ ഉപയോ ഗം എങ്ങനെയാണ് ടകൊവിഡ് കാലത്ത് ജനിച്ച കുട്ടികളുടെ ജീവിത രീതിയെ സ്വാധീനിച്ചിരിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Buy Now on CodeCanyon