Vazhakkad PHC, which was completely destroyed in 2018 floods now rebuild as CHC in VPS Rebuild Kerala initiative<br />2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയ ഒരു പ്രാഥമികാരോഗ്യകേന്ദ്രം ഉണ്ടായിരുന്നു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയ്ക്ക് അടുത്തുള്ള വാഴക്കാട്.അന്ന് തകര്‍ന്നടിഞ്ഞ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായി(സിഎച്ച്സി) പുനര്‍നിര്‍മിച്ചിരിക്കുകയാണ്. വിപിഎസ്- റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായിട്ടാണിത്<br /><br /><br />