100-pound moon fish discovered on a beach in Oregon<br />ഒറിഗണ്‍ തീരത്തടിഞ്ഞത് കൂറ്റന്‍ മൂണ്‍ ഫിഷ്. സണ്‍സെറ്റ് ബീച്ചിലാണ് 45 കിലോയോളം ഭാരമുള്ള കൂറ്റന്‍ മത്സ്യത്ത കണ്ടെത്തിയത്.മേഖലയില്‍ അപൂര്‍വമാണ് മൂണ്‍ ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍.കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ ചൂടുപിടിച്ചതാവാം ഇവ ഇവിടേക്കെത്താന്‍ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം<br /><br /><br />