അടിയന്തിര സാഹചര്യം വിലയിരുത്താൻ യോഗം ചേർന്ന് KSEB
Water level increasing in Idukki Dam, Cheruthoni dam likely to be opened

കേരളത്തിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്, ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്, 14 അടികൂടി വെള്ളമുയർന്നാൽ
ഇടുക്കി ഡാം തുറക്കേണ്ടി വരും,