Vinay Fort shares Malik location funny video

മാലിക് എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷം ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ അനുഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട്.