actress Meghana Raj back to acting after a year <br />ജീവിതത്തിലെ അപ്രതീക്ഷിത വേര്‍പാടിനെ മറികടന്ന് വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മേഘ്ന ഇപ്പോള്‍.മകന്‍ ജൂനിയര്‍ ചീരുവിന് ഒമ്ബത് മാസം പൂര്‍ത്തിയായതിന്റെയും വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുകയാണ് മേഘ്ന. <br /><br /><br />