Valley bridge Batseri in Sangal valley of Kinnaur collapses<br />ഡല്‍ഹിയില്‍ നിന്നും വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ലി താഴ്‌വരയിലെ ബട്സേരി പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു.