Aneesh Ravi reveals about his bad Experience <br />കാര്യം നിസ്സാരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് അനീഷ് രവിയും അനു ജോസഫും. സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ഇരുവരും കുടുംബ പ്രേഷകരുടെ ഇഷ്ട താരജോഡികളാണ്. എന്നാല്‍ പലരും തങ്ങള്‍ യഥാര്‍ത്ഥ ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് കരുതിയിരുന്നതെന്ന് അനീഷ് പറയുന്നു.