Who Will be Next Karnataka CM? | Explainer <br /><br />ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെഡിയൂരപ്പ പടിയിറങ്ങിയിരിക്കുകയാണ്. യദ്യൂരപ്പ രാജിവെച്ച് ഇറങ്ങുമ്പോള്‍ പകരം ആര് മുഖ്യമന്ത്രിയാവും എന്ന ചര്‍ച്ചകള്‍ക്ക് ബിജെപിയില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.നിലവിൽ പ്രധാനമായും മൂന്ന് പേരുകളാണ് നേതൃത്വം പരിഗണിക്കുന്നത്. അത് ആരൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം <br /><br />
