Surprise Me!

പാർലമെന്റിൽ എലി കേറി..ഓടി നടന്ന് അംഗങ്ങൾ..ചിരിച്ച് ചാവും വീഡിയോ

2021-07-27 436 Dailymotion

്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തി വെക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ എലി വന്നാല്‍ എന്തു സംഭവിക്കും. ഇത്തരത്തിലൊരു രസകരമായ സംഭവമാണ് കഴിഞ്ഞ ദിവസം സ്പെയിനിലെ പ്രവിശ്യയായ അന്‍ഡലൂസ്യയുടെ പാര്‍ലമെന്റില്‍ നടന്നത്

Buy Now on CodeCanyon