ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്റി ട്വന്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച ട്വന്റി ട്വന്റി മത്സരം ഇന്ന് നടക്കും 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.<br /><br /><br />