Ind vs SL 2021-Predicting India's playing XI without Krunal Pandya and his close contacts

ആദ്യ മത്സരം ജയിച്ച് മൂന്ന് മത്സര പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ കോവിഡ് കാരണം സൂപ്പര്‍ താരങ്ങള്‍ക്ക് പുറത്തിരിക്കേണ്ടി വരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്ന് കണ്ടറിയണം.എന്തയാലും സാധ്യതാ പ്ലെയിങ് ഇലവൻ നോക്കാം .