Dulquer Salmaan's birthday celebration with Mammookka goes viral<br />ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു ചിത്രം വൈറലായിരിക്കുകയാണ്<br /><br /><br />
