Surprise Me!

Cloudburst Hits Amarnath Shrine in Kashmir; HM Amit Shah Takes Stock

2021-07-29 486 Dailymotion

Jammu and Kashmir Flash Floods- 22 പേര്‍ക്ക് ദാരുണാന്ത്യം
Cloudburst Hits Amarnath Shrine in Kashmir; HM Amit Shah Takes Stock

ജമ്മു കാശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ശക്തമായ ജലപ്രവാഹം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍ സ്പിതി എന്നി വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Buy Now on CodeCanyon