10 gates of Srisailam Dam lifted due to heavy inflows

13 വർഷങ്ങൾക്ക് ശേഷം ആന്ധ്രാ തെലങ്കാന സംസ്ഥാങ്ങളുടെ അതിർത്തിയായ കൃഷ്ണ നദിയിലെ വലിയ ഡാമുകളിൽ ഒന്നായ ശ്രീശൈലം അണക്കെട്ടിന്റെ എല്ലാ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്,
ആന്ധ്രാപ്രദേശിലെ കർനൂൾ ജില്ലയിലെ കൃഷ്ണ നദിക്ക് കുറുകെ ശ്രീശൈലം ക്ഷേത്രനഗരത്തിന് സമീപമാണ് ശ്രീശൈലം അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ ശേഷിയുള്ള ജലവൈദ്യുത കേന്ദ്രമാണിത്.