Rahul Dravid Opens Up On Sanju Samson’s Failures In Sri Lanka Series

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷകളിലൊന്നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ തൊട്ടതെല്ലാം സഞ്ജുവിന് പിഴച്ചു. എന്നാലിപ്പോൾ സഞ്ജുവിന് പിന്തുണയുമായി ദ്രാവിഡ് തന്നെ എത്തിയിരിക്കുകയാണ്,