കേരളത്തില്‍ ഇന്നും ഇരുപതിനായിരത്തിലധികം കേസുകള്‍<br /><br />കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്.