Saudi Arabia invites PM Narendra Modi for Middle East Green Initiative Summit<br /><br />സൗദി അറേബ്യയില്‍ ലോക മാനവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലേയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളുടെ സംഗമം ഒക്ടോബറിൽ നടക്കാന്‍ പോകുകയാണ്. നരേന്ദ്ര മോദിയെയും സൗദി അറേബ്യ ക്ഷണിച്ചിരിക്കുകയാണ് <br /><br />
