Israels Naftali Bennett blames Iran for tanker attack

ഒമാന്‍ തീരത്ത് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള കപ്പല്‍ ആക്രമിച്ചത് ഇറാനോ? അല്ലെന്ന് ഇറാനും. ആണെന്ന് ഇസ്രായേലും അമേരിക്കയും ബ്രിട്ടനും.ഇസ്രായേലിനൊപ്പം കൂടുതല്‍ രാജ്യങ്ങള്‍ നിലയുറപ്പിക്കുകയാണ്...വിശദാംശങ്ങള്‍