ENG vs IND 1st Test | ഇംഗ്ലണ്ടിനു മേല്‍ ആധിപത്യം നേടാനുറച്ച് ഇന്ത്യ
India vs England Day 3: All Eyes on Weather as IND Look to Take Lead

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം മികച്ച പൊസിഷനില്‍ നിന്നും തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മേല്‍ക്കൈ നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ മൂന്നാംദിനം വീണ്ടുമിറങ്ങുകയാണ്.ഇംഗ്ലണ്ടിനു മേല്‍ ആധിപത്യം നേടാനുറച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.