Surprise Me!

ഒളിമ്പിക്സ് സ്വർണ്ണ മെഡൽ വിറ്റാൽ എത്ര കിട്ടും ? ഇത് ശരിക്കും സ്വർണ്ണമോ ?

2021-08-07 405 Dailymotion

Explainer: What is the cost and composition of Olympic medals<br />ഒളിമ്പിക്‌സ് ദിനങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.രാജ്യത്തിനായി സ്വന്തമാക്കുന്ന ഓരോ മെഡലും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അമൂല്യമാണ്. ഒളിമ്പിക്‌സില്‍ ഓരോ ഇനത്തിലെയും ഫൈനല്‍ കഴിയുമ്പോള്‍ മെഡല്‍ സമ്മാനിക്കുന്നത് കണ്ടിട്ടില്ലേ.ഈ നല്‍കുന്ന സ്വര്‍ണ മെഡലിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ശരിക്കും സ്വര്‍ണമാണോ, നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങള്‍ ഏതൊക്കെ, ഇതിനൊക്കെ എത്ര വില വരും ഈ സംശയങ്ങളൊക്കെ മനസ്സില്‍ തോന്നിയിട്ടില്ല...ആ സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ വീഡിയോ<br /><br /><br />

Buy Now on CodeCanyon