basheer bashi s wives suhana and mashura opens up about their friendship<br />പരസ്പരം വഴക്ക് കൂടാറുണ്ടോ എന്ന ചോദ്യങ്ങൾക്കിടയിൽ ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് വന്നിരിക്കുകയാണ്.ഒന്നെങ്കില്‍ ഞാനും ബഷിയും. അല്ലെങ്കില്‍ സോനുവും ബഷിയും തമ്മിലാണ് വഴക്കെന്ന് മഷൂറ പറയുന്നു.
