ICMR study certify Cocktail vaccine is safe and provides better immunity against covid variants<br />വാക്സിനുകൾ കലർത്തി നൽകുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും കൂട്ടിക്കലർത്താം.ഈ വാക്സീനുകള്‍ വെവ്വേറ എടുക്കുന്നതിനേക്കാൾ ഫലപ്രദമാണ് ഇത്തരത്തിൽ കൂട്ടിക്കലർത്തി എടുക്കുന്നതെന്നാണ് ഐസിഎംആറിന്‍റെ പുതിയ പഠനം