Biography of Actress Saranya Sasi<br />അര്‍ബുദത്തിനോട് പടവെട്ടി ഒടുവില്‍ ശരണ്യ ശശി കീഴടങ്ങി. ആ ആത്മാവിന് നിത്യശാന്തി നേരുന്നു. അവളുടെ മിഴികള്‍ അടഞ്ഞെങ്കിലും അവള്‍ പകര്‍ന്ന് തന്ന വെളിച്ചം മറ്റു പലര്‍ക്കും ജീവതത്തിലേക്കുള്ള വെളിച്ചമായി.തളര്‍ന്ന് പോയി എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ശരണ്യയുടെ ജീവിതം ഒന്നാര്‍ത്താല്‍ മതി. നെടുവീര്‍പ്പിട്ട് മുന്നോട്ട് കുതിക്കാന്‍ അത് നമ്മളെ സഹായിക്കും.അത്രത്തോളം മറ്റുള്ളവര്‍ക്ക് പ്രചോദനമായൊരു പെണ്‍കുട്ടി.അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ, സ്‌നേഹത്തിന്റെ കഥ പറയാനുണ്ട് ശരണ്യ ശശി എന്ന കലാകാരിയുടെ ജീവിതത്തില്‍. രോഗത്തെ വെല്ലുവിളിച്ച ശരണ്യ ശശി എന്ന പോരാളിയുടെ അത്യപൂര്‍വ്വ ജീവിത യാത്രയിലൂടെ...<br /><br /><br />