Minnal Murali: Tovino Thomas’ Superhero Film To Arrive on Netflix This September!<br /><br />മലയാളത്തില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുകയാണ്, ബേസിൽ ജോസഫിന്റെ ടൊവിനോ തോമസ് നായകനായ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമ മിന്നല്‍ മുരളിയാണ് ഈ സെപ്തംബറിൽ നെറ്ഫ്ലിക്സ് വഴി റിലീസാകുവാൻ പോകുന്നത്,