Surprise Me!

ഞെട്ടിക്കും ഈ നാളിലെ ഈ ബുൾ ജെറ്റിന്റെ യുട്യൂബ് വരുമാനം,വാരിയത് ലക്ഷങ്ങൾ

2021-08-11 20 Dailymotion

ഇ ബുള്‍ ജെറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സഹോദരങ്ങളായ എബിനോടും ലിബിനോടും മോട്ടോര്‍ വാഹന വകുപ്പും പോലീസും ഭരണകൂടവും എല്ലാം നീതികേട് കാണിച്ചു എന്നാണ് ഫാന്‍സിന്റെ പ്രധാന ആരോപണം. എന്തായാലും ജാമ്യം കിട്ടി ഇപ്പോള്‍ രണ്ടാളും പുറത്തിറങ്ങിക്കഴിഞ്ഞു.ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച പിന്തുണ കണ്ട് പലരും ഞെട്ടിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ അവരുടെ യൂട്യൂബ് വരുമാനത്തെ കുറിച്ചറിയുമ്പോള്‍ ഒന്നൂടെ ഞെട്ടാന്‍ തയ്യാറായിക്കോ...

Buy Now on CodeCanyon