What is Electoral bond? Why is the electoral bond scheme being opposed by transparency activists?

BJPയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ചത് 2555 കോടി രൂപയാണ്, സ്വാഭാവികമായും പലർക്കും ഒരു സംശയം ഉണ്ടാകും, എങ്ങനെയാണ് ഇത്രയും കോടികൾ?
അതിലേക്കാണ് പോകുന്നത്, അതിനു നമുക്ക് ആദ്യം എന്താണ് ഇലക്ടറല്‍ ബോണ്ട് അഥവാ തിരഞ്ഞെടുപ്പ് ബോണ്ട് എന്നറിയണം, വിശദമായിട്ട് തന്നെ പരിശോധിക്കാം