Surprise Me!

Thaadikkarans art gallery at Kochi getting viral

2021-08-12 91 Dailymotion

Thaadikkarans art gallery at Kochi getting viral<br />നിറതുള്ളികൾ കൊണ്ട് ചിത്രകലയിൽ വർണ്ണ വിസ്മയം തീർക്കുകയാണ് കൊട്ടാരക്കര സ്വദേശി രതീഷ് താടിക്കാരൻ. കൊച്ചിയിലെ താടിക്കാരൻസ് ആർട്ട് ഗാലറിയിൽ ജീവൻ തുടിക്കുന്ന നൂറോളം ചിത്രങ്ങൾ രതീഷിൻ്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. 18 വർഷത്തോളമായി ചിത്രകലയ്ക്കൊപ്പം സഞ്ചരിക്കുന്ന രതീഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവും കൂടിയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രമാണ് രതീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.<br />

Buy Now on CodeCanyon