Man dies after helicopter blade falls on his head in Maharashtra<br />തലയില്‍ ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡ് വീണ് 24 വയസുകാരനായ ചെറുപ്പക്കാരന് ദാരുണാന്ത്യം. ഹെലികോപ്റ്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയില്‍ വെച്ചായിരുന്നു സംഭവം<br /><br /><br />