Taliban capture Kandahar, take control of Herat airport in Afghanistan turmoil<br />അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ മേഖലകള്‍ കീഴ്പ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ ഒരുവഴിയ്ക്ക് മുന്നോട്ട് പോയിക്കൊണ്ടിരിക്കവേ ആണ് താലിബാന്‍ വീണ്ടും വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. 'കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി,' താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു<br /><br /><br />