IND vs ENG: Ajinkya rahane failed again, know three player who can replace as Indian vice captain.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ പകരം ആരായിരിക്കും ടീം ഇന്ത്യയുടെ വൈസ്‌ക്യാപ്റ്റനാവുക? സാധ്യതാ പട്ടികയിലെ മൂന്ന് പേർ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം