reports says afghan president Ashraf Ghani may resign. Taliban renames radio station <br />വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രസിഡന്റ് രാജിവയ്ക്കാനും രാജ്യം വിടാനും സാധ്യതയുണ്ട് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. താലിബാന്റെ മുന്നേറ്റം തടയാന്‍ അവരുമായി കരാറിലെത്താന്‍ ചര്‍ച്ച നടക്കുന്നുണ്ട്.കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷന്റെ പേര് വോയ്‌സ് ഓഫ് ശരീഅ എന്നാക്കി മാറ്റി<br /><br />